annakutty82

പോത്താനിക്കാട്: തെന്നത്തൂർ നാടുകുന്നേൽ അന്നക്കുട്ടി (82) നിര്യാതയായി. സംസ്കാരം ഇന്ന് 10.30 ന് തെന്നത്തൂർ ഫാത്തിമ മാതാ പള്ളി സെമിത്തേരിയിൽ.