പള്ളുരുത്തി: പെരുമ്പടപ്പ് അഞ്ചുപറ നികർത്തിൽ വീട്ടിൽ പരേതനായ സദാനന്ദന്റെ ഭാര്യ ഓമന (74) നിര്യാതയായി. മക്കൾ: പ്രതാപൻ, പ്രസാദ്, ബിന്ദു, ബീന, വിജി. മരുമക്കൾ: മീനു, അനിത, അനിൽ, പ്രതീഷ്, ഷിജിൽ.