എറണാകുളം ആശീർഭവൻ: കെ.എസ്.ഇ.ബി പെൻഷനേഴ്സ് കൂട്ടായ്മ സംസ്ഥാന സമ്മേളനം. ഉദ്ഘാടനം മന്ത്രി കെ. കൃഷ്ണൻകുട്ടി. രാവിലെ ഒമ്പതിന്.
ചാവറ കൾച്ചറൽ സെന്റർ: പ്രൊഫ. എം.കെ. സാനുമാഷിന്റെ ജന്മദിനാഘോഷം. രാവിലെ എട്ടിന്.
സെന്റ് തേരേസാസ് കോളേജ്: ശില്പശാല. രാവിലെ ഒമ്പതിന്.
ടി.ഡി.എം ഹാൾ: പ്രൊഫ. എം.കെ. സാനുവിന്റെ ജന്മദിനാഘോഷം. രാവിലെ 11ന്.