എളമക്കര: ഇല്ലിപ്പറമ്പിൽ പരേതനായ സേവ്യറിന്റെ ഭാര്യ മേരി (86) നിര്യാതയായി. മക്കൾ: ട്രീസ, ജോയി, സെബാസ്‌റ്റ്യൻ, മാക്‌സി, എഡ്ഡി, സോബി, മാർട്ടിൻ, മിൽട്ടൻ. മരുമക്കൾ: സോളമൻ, റാണി, ബെറ്റി, ഷിനി, സ്‌റ്റാൻലി, ആൽഫി, നീതു.