പെരുമ്പാവൂർ: സെൻട്രൽ കേരള സഹോദയ 2022-23 അധ്യയനവർഷത്തെ ത്രോ ബാൾ ചാമ്പ്യൻഷിപ്പ് നാളെയും മറ്റന്നാളും കൂവപ്പടി സെന്റ് ആൻസ് പബ്ലിക് സ്‌കൂളിൽ നടത്തും. ഇരുപതോളം ടീമുകൾ ആൺ, പെൺ വിഭാഗത്തിൽ പങ്കെടുക്കും.