paraman103

ചേന്ദമംഗലം: വലിയ പഴമ്പിള്ളിത്തുരുത്ത് കളത്തുങ്കൽ വീട്ടിൽ പരമൻ (103) നിര്യാതനായി. ഭാര്യ: പരേതയായ പാർവതി. മക്കൾ: ബേബി, പരേതയായ മീന, രമേഷ്, ഷൈല, ഷീബ. മരുമക്കൾ: ജയൻ, സലി, അനിത, ആനന്ദൻ, മുരളി.