
ആലുവ: ചിറ്റൂർ ഗവൺമെന്റ് കോളേജ് മുൻ പ്രിൻസിപ്പലും എറണാകുളം മഹാരാജാസ് കോളേജ് ഫിസിക്സ് പ്രൊഫസറുമായിരുന്ന തോട്ടക്കാട്ടുകര ഫ്രണ്ട്‌സ് ലൈനിൽ പി.എം. സെബാസ്റ്റ്യൻ പാറേക്കുന്നേൽ (81) നിര്യാതനായി. ഭാര്യ: ബ്രിജിറ്റ് ഡെയ്സി തോമസ് (കാലടി ശ്രീ ശങ്കരാ കോളേജ് മുൻ അദ്ധ്യാപിക). മക്കൾ: ഡയന റോസ് സെബാസ്റ്റ്യൻ (ഡി.ജി.എം, എച്ച്.പി.സി.എൽ, പൂനെ), ഡോണിയ സെബാസ്റ്റ്യൻ (യു.എസ്.എ), ഡാലിസ് സെബാസ്റ്റ്യൻ (യു.എസ്.എ). മരുമക്കൾ: ഡോ.ജോണി ടി. എബ്രഹാം, നെവിൻ മാത്യു, ദീപക് മാത്യു.