george-thozhale59
റ്റി.ജെ. ജോർജ്ജ്

ഈസ്റ്റ് മാറാടി: തൊഴാലയിൽ പരേതനായ ജോണിന്റെ മകൻ ടി​.ജെ. ജോർജ് (59) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് ഈസ്റ്റ് മാറാടി സെന്റ് ജോർജ് കത്തോലിക്കാപള്ളി സെമിത്തേരിയിൽ. ഭാര്യ: ലൈസ. മക്കൾ: സിസ്റ്റർ അതുല്യ ജോർജ്(ഹോളി ഫാമിലി കോൺവെന്റ്, തിരുവനന്തപുരം), ഏയ്ഞ്ചൽ ജോർജ്.