മൂ

ms

വാറ്റുപുഴ: മിസലെനിയസ് കോ -ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ഷൻ കൗൺസിൽ എറണാകുളം ജില്ലാ പ്രവർത്തക യോഗം ലാഡർ ബോർഡ് അംഗം പി .രാജേഷ് ഉദ്ഘാടനം ചെയ്തു. നെല്ലിമൂട് പ്രഭാകരൻ മുഖ്യപ്രഭാഷണം നടത്തി. കരുംകുളം വിജയകുമാറും റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ചെയർമാൻ കെ. കെ. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ എം .എസ്. സുരേന്ദ്രൻ, ശാന്ത നമ്പീശൻ, കെ.വി.സരോജം, എ .സഞ്ജീവ് കുമാർ, നിജ മോൾ, അംബിക കൃഷ്ണൻ, വിത്സൻ എം എസ്, കെ സി മോഹനൻ, ഉഷാദേവി, വനജ ചന്ദ്രൻ, വിനീത സോജൻ, ലിസി മഹാദേവൻ, ആശ റെജി, വിൻസി ഫ്രാൻസിസ് തുടങ്ങിയവർ സംസാരിച്ചു.