കാലടി : ഗവർണ്ണരുടെ ജനാധിപത്യ വിരുദ്ധനിലപാടിൽ കാലടിയിൽ എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. സി .പി.എം ജില്ലാ കമ്മിറ്റി അംഗം അഡ്വ.കെ .തുളസി ഉദ്ഘാടനം ചെയ്തു. മാത്യൂസ് കോലഞ്ചേരി, ഗോപകുമാർ കാരിക്കൊത്ത്, ജോർജ് പോരത്താൻ, ജസ്റ്റിൻ , ആന്റണി തെറ്റയിൽ, സാജു പാപ്പു, എം .ടി. വർഗ്ഗീസ്, പി .എൻ. അനിൽ കുമാർ, ബേബി കാക്കശ്ശേരി എന്നിവർ സംസാരിച്ചു. എൽ.എഫ് സംഘടിപ്പിച്ച പ്രതിഷേധം അഡ്വ.കെ. തുളസി ഉദ്ഘാടനം ചെയ്യുന്നു. അദ്ധ്യാപക-അനദ്ധ്യാപക സമരം മൂന്നാം ദിനം പിന്നിട്ടു. യൂണിയൻ സെക്രട്ടറി ഡോ.പി.ഉണ്ണിക്കൃഷ്ണൻ നയിച്ചു.