പെരുമ്പാവൂർ: പൂപ്പാനി റോഡ് റസിഡന്റ്‌സ് അസോസിയേഷന് ഇനി വനിതാ സാരഥികൾ. പ്രൊഫ. എൻ. ആർ വാസു ദേവൻ നായർ (രക്ഷാധികാരി ), വത്സല രവികുമാർ (പ്രസിഡന്റ്), അഡ്വ: ഷാഗി തൈവളപ്പിൽ ( വൈസ് പ്രസിഡന്റ്) രജിത മണി (സെക്രട്ടറി), ജിലോ സിജു (ജോയിന്റ് സെക്രട്ടറി), റെജീഷ വിനോദ് ട്രഷറർ), അനിത ദിനേശ്, ആനന്ദി ഗംഗാധരൻ, എം.ആർ, വിജയകുമാർ, എസ്.രാമചന്ദ്രൻ, ആർ. മഹാ ദേവൻ, എസ്. ലക്ഷ്മണൻ, കെ.കെ. അശോകൻ.സി.എം. ഷെഫീഖ്, വി.സി.സുകുമാരൻ, പി.സി.ഉണ്ണിക്കൃഷ്ണൻ, കൃഷ്ണകുമാർ, (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. ഔദ്യോഗിക ഭാരവാഹികളിൽ രക്ഷാധികാരിയും വൈസ് പ്രസിഡന്റും ഒഴികെ മറ്റേതെങ്കിലും ഒരു ദിവസം ഭാരവാഹികൾ എല്ലാം വനിതകളാണ്. 11 കമ്മിറ്റി അംഗങ്ങളിലും 2 പേർ വനിതകളാണ്.