അങ്കമാലി: എ.പി.കുര്യൻ സ്മാരക ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വയലാർ, ചെറുകാട് അനുസ്മരണം നടത്തും‌ . വൈകിട്ട് 5 30 ന് ഏ.പി.കുര്യൻ സ്മാരക ലൈബ്രറി ഹാളിൽ നടക്കുന്ന പരിപാടിയിൽ സുരേഷ് കീഴില്ലം അനുസ്മരണ പ്രഭാഷണം നടത്തും.