വൈപ്പിൻ: എടവനക്കാട് കക്കാട്ട് (ആലിന്റ പറമ്പിൽ) പരേതനായ അബ്ദുല്ലയുടെ ഭാര്യ സഫിയ (73) നിര്യാതയായി. മക്കൾ : അബ്ദുശുക്കൂർ (ഖത്തർ), ഷക്കീർ, ഷാഹിന. മരുമക്കൾ: ഖദീജാബി (റൂബി), റോഷ്‌ന, അബ്ബാസ്.