reetha
റീത്ത

വൈപ്പിൻ: എടവനക്കാട് പഴങ്ങാട് പഴക്കാട്ട് പരേതനായ റോക്കിയുടെ ഭാര്യ റീത്ത (82) നിര്യാതയായി. മക്കൾ: അംബ്രോസ്, അലക്‌സ്, റോമി, റാണി, ലൈസ. മരുമക്കൾ: ലൈസ, ലാലി, ആലീസ്, നൈജിൻ, റിജോയ്‌സ്.