varghese77
ഡോ. സി.പി വർഗീസ്

പെരുമ്പാവൂർ: കീഴില്ലം പടുത്തോട്ട് വീട്ടിൽ ഡോ. സി.പി വർഗീസ് (ചാക്കോ, 77) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് കീഴില്ലംപെനിയേൽ ബൈബിൾ സെമിനാരി കാമ്പസ് വളപ്പിൽ . കീഴില്ലം പെനിയേൽ ബൈബിൾ സെമിനാരിയുടെ സ്ഥാപകനും പ്രഭാഷകനും വേദ അദ്ധ്യാപകനുമായിരുന്നു. ഭാര്യ: വിനീത. മക്കൾ: സാമുവൽപോൾ വർഗീസ്, ഷിബുവേൽ ഫിൽ വർഗീസ് . മരുമക്കൾ : റിബേക്ക , എസ്ഥേർ.