കൊച്ചി: ഉദയംപേരൂർ എസ്.എൻ.ഡി.പി ഹൈസ്കൂൾ വിഭാഗത്തിൽ കണക്ക്, യു.പി വിഭാഗത്തിൽ ഹിന്ദി അദ്ധ്യാപകരുടെ താത്കാലിക ഒഴിവുകളുണ്ട്. 31ന് തിങ്കളാഴ്ച രാവിലെ 10.30 ന് സ്കൂളിൽ ഹാജരാകണം.