അങ്കമാലി: തുറവൂർ കുമരക്കുളം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ സ്കന്ദഷഷ്ഠി മഹോത്സവം നാളെ നടക്കും. രാവിലെ 5.30 മുതൽ വിശേഷാൽ പൂജകൾ . 7.30 ന് ഉഷ:പൂജ ,10 മണിക്ക് അഷ്ടാഭിഷേകം, 11 മണിക്ക് ഉച്ച പൂജ, 11.30 ന് പ്രസാദ ഊട്ട്. വ്രതമെടുത്തു വരുന്ന ഭക്തർക്ക് പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.