കോലഞ്ചേരി: അ​റ്റകു​റ്റപണികൾ നടക്കുന്നതിനാൽ ഇന്നും നാളെയും ചൂണ്ടി വാട്ടർ അതോറി​റ്റി ഓഫീസിന് കീഴിൽ വരുന്ന പുത്തൻകുരിശ്, തിരുവാണിയൂർ പഞ്ചായത്തുകളിൽ കുടിവെള്ള വിതരണം രാവിലെ 9 മുതൽ 6 വരെ പൂർണമായും മുടങ്ങും.