പറവൂർ: പറവൂർ സഹകരണ പരിശീലന കോളേജിൽ പാർടൈം അദ്ധ്യാപക ഒഴിവുണ്ട്. എച്ച്.ഡി.സി യോഗ്യതയോടെ എം. കോം അല്ലെങ്കിൽ എം.ബി.എയുള്ളവർ നവംബർ മൂന്നിനകം അപേക്ഷ നൽകണം. ഫോൺ: 0484 2447866, 9495950404.