കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ) നടത്തുന്ന ഗവേഷണ പ്രൊജക്ടിൽ സീനിയർ റിസർച്ച് ഫെലോയുടെ ഒരു താത്കാലിക ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ icarnasfcmfri@gmail.com എന്ന ഇമെയിലിൽ നവംബർ 25ന് മുമ്പായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.cmfri.org.in