purushothaman75

പെരുമ്പാവൂർ: ഇടവൂർ കപ്രക്കാട്ട് പുരുഷോത്തമൻ (75) നിര്യാതനായി. ഭാര്യ: ഹൈമവതി. മക്കൾ: ഷീബ, ഷീന, ഷിമി, ഷാമോൻ, ഷൈമോൻ. മരുമക്കൾ: സുഭാഷ്, രാജീവ്, പ്രസാദ്, ശ്വേത.