ഫോർട്ട് കൊച്ചി: സ്തനാർബുധ ബോധവത്കരണത്തിന്റെ ഭാഗമായി ഫോർട്ട്കൊച്ചി വൈ.ഡബ്ളിയു.സി.എ.യുടെ നേതൃത്വത്തിൽ പിങ്ക് വാക്കത്തൺ സംഘടിപ്പിച്ചു.ഫോർട്ട്കൊച്ചി വാസ്ക്കോഡ ഗാമ സ്ക്വയറിൽ .പ്രസിഡന്റ് അനില നൈനാൻ ഉദ്ഘാടനം ചെയ്തു. ഡോ. എറിക എഡ്വേർഡ് ബോധവൽക്കരണം നടത്തി.350 ഓളം പേർ പങ്കെടുത്തു. 5 കിലോമീറ്ററാണ് വാക്കത്തൺ സംഘടിപ്പിപ്പിച്ചത്.