കൂത്താട്ടുകുളം: ഇടയാർ ചാമച്ചേരിൽ (എടപ്പള്ളേൽ ) ടി.എസ്.മാത്തൻ (68) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് ഇടയാർ സെൻ്റ് മേരീസ് പള്ളിസെമിത്തേരിയിൽ. ഭാര്യ: ചിന്നമ്മ . മക്കൾ - മനോജ്, മാനേഷ്, മരുമക്കൾ: റെജിമോൾ, സിനി.