flory74
ഫ്ലോറി

പറവൂർ: കുഞ്ഞിത്തൈ തെറിക്കവില്ലയിൽ ഫ്ലോറി (74) നിര്യാതയായി. ഭർത്താവ്: പരേതനായ ധർമ്മൻ, മക്കൾ: മേരി, എലിസബത്ത്, ആന്റണി. മരുമക്കൾ: ക്ലീറ്റസ്, ജെയിംസ്, സ്വപ്ന.