ആലങ്ങാട്: കല്ലുപാലംപീടിക പറമ്പിൽ വേലായുധന്റെ മകൻ ശ്രീധരൻ (90 ) നിര്യാതനായി . സംസ്കാരം ഇന്ന് രാവിലെ 10 ന് ആലങ്ങാട് നന്ദിപറമ്പ് ശാന്തിഭവൻ പൊതു ശ്മശാനത്തിൽ.ഭാര്യ: ചന്ദ്രമതി. മക്കൾ: മിനി, ബിജു (അരു ) വിജി മരുമക്കൾ: ലാലൻ, ഉഷ, സ്മിത.