
അങ്കമാലി: മൂക്കന്നൂർ കിരിയാന്തൻ വർഗീസിന്റെ മകൻ ജോണി (70) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് മൂക്കന്നൂർ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: ആനി. മക്കൾ: ജോബി (ഫുഡ് കഫേ കാറ്റേഴ്സ് മൂക്കന്നൂർ), ബോബൻ (ന്യൂസിലാൻഡ്). മരുമക്കൾ: അൽഫോൻസ, ആശ.