p

കൊച്ചി നെഹ്റു സ്റ്റേഡിയത്തിൽ നടന്ന കേരള ബ്ലാസ്‌റ്റേഴ്സ്, മുംബയ് സിറ്റി എഫ്.സി മത്സരത്തിൽ പരാജയപ്പെട്ടപ്പോൾ ബ്ളാസ്റ്റേഴ്സ് താരം ഇവാൻ സങ്കടം താങ്ങാനാവാതെ കണ്ണീർ പൊഴിക്കുന്നു