ആലുവ: തോൾസന്ധി സംബന്ധമായതും കാൽസ്യത്തിന്റെ കുറവുമൂലം ഉണ്ടാകുന്ന അസ്ഥി ബലക്ഷയവും നിർണയിക്കുന്നതിനുള്ള സൗജന്യ മെഡിക്കൽ ക്യാമ്പ് ഇന്ന് രാവിലെ 9.30 മുതൽ ആലുവ ഫേസറ്റ്സ് ക്ലിനിക്കിൽ നടക്കും. ഡോ.വിൻസന്റ് നേതൃത്വം നൽകും. ആദ്യത്തെ 100 ബുക്കിംഗിന് കൺസൾട്ടേഷനും അസ്ഥിബലക്ഷയ നിർണയ ടെസ്റ്റും തുടർന്നുള്ള പരിശോധനകളും സൗജന്യമായിരിക്കും. ഫോൺ: 0484-2628007, 8921409.