എരൂർ: ഉമാസുതം പണ്ടാത്തിൽ റോഡ് എരൂർ കാശിരാമ ശർമ്മ (81) നിര്യാതനായി. ഭാര്യ: ഉമാദേവി. മകൻ: അജിത്ത്കുമാർ (മെഡിക്കൽ റെപ്രസന്റേറ്റീവ്, അർബിന്ദോ ഫാർമസിക്യൂട്ടിക്കൽസ്).