chakkappan

വൈപ്പിൻ: ഞാറക്കൽ പഞ്ചായത്ത് റിട്ട.യു.ഡി ക്ലാർക്ക് പെരുമ്പള്ളി കളപ്പുരക്കൽ ചാക്കപ്പൻ (86) നിര്യാതനായി. ഞാറക്കൽ, എളങ്കുന്നപ്പുഴ, പള്ളിപ്പുറം പഞ്ചായത്തുകളിൽ സേവനം അനുഷ്ഠിച്ചിരുന്നു. ഭാര്യ: പരേതയായ ആലറ്റ്. മക്കൾ: ജോജോ (പ്രധാന അദ്ധ്യാപകൻ, വല്ലാർപാടം ഹയർസെക്കൻഡറി സ്‌കൂൾ), ജോസ് (ഡ്രീംസ് ഫാഷൻ സെന്റർ, പെരുമ്പിള്ളി). മരുമക്കൾ: ജെന്നി, ജിഷ്.