പെരുമ്പാവൂർ: അല്ലപ്ര വരാനിക്കൽ വീട്ടിൽ ജോസഫ് എമ്മാനുവൽ ( 92) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പെരുമ്പാവൂർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഏലമ്മ. മകൻ: ബേബി (പെരുമ്പാവൂർ അബീസ് ട്രേഡേഴ്സ് ഉടമ). മരുമകൾ: ഡെയ്സി.