കുറുപ്പംപടി: എസ്.എൻ.ഡി.പി യോഗംമേതല ശാഖയുടെ കീഴിൽ പ്രവർത്തിക്കുന്ന ശ്രീനാരായണ പ്രാർത്ഥന കുടുംബ യൂണിറ്റ് യോഗം കൊല്ലുകുന്നേലിൽ കെ.വി.വിശ്വനാഥന്റെ വസതിയിൽ ഇന്ന് 2.30ന് നടക്കുമെന്ന് യൂണിറ്റ് കൺവീനർ എൻ.പി.വാസു അറിയിച്ചു.