പള്ളുരുത്തി: ഇ.എസ്.ഐ റോഡിൽ പരേതനായ പുന്നക്കാട്ടുശേരി ജോസഫിന്റെ മകൻ ഷിബു ജോസഫ് (42) നിര്യാതനായി. ഭാര്യ: സിനി. മക്കൾ: സേറ ഫിലോമിന, യോഹൻ സോളമൻ.