vimuk
കാലടി ആദി ശങ്കര കോളജ് ഓഫ് വിമുക്തി പ്രതിജ്ഞ അഡ്വ.ചാർളി പോൾ ചൊല്ലി കൊടുക്കുന്നു.

കാലടി: ആദിശങ്കരാ കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയിലെ നവാഗത വിദ്യാർത്ഥികൾക്ക് ത്രിദിന ഓറിയന്റേഷൻ പ്രോഗ്രാം നടത്തി. പ്രിൻസിപ്പൽ പ്രൊഫ.ഡോ.കെ.ടി.സുബ്രഹ്മണ്യന്റെ നേതൃത്വത്തിൽ നടന്ന പരിശീലന പരിപാടിയിൽ ട്രെയിനർമാരായ അഡ്വ. ചാർളി പോൾ, ജെയ്സൺ ജോർജ്, അനൂപ് ജോൺ, വർഗീസ് എം. തോമസ് എന്നിവർ ക്ലാസുകൾ നയിച്ചു.