thresyamma-josep93

മൂവാറ്റുപുഴ: മാതേക്കൽ കണ്ണാത്തുകുഴി പരേതനായ കെ.എം. ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ ജോസഫ് (93) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് മൂവാറ്റുപുഴ ഹോളിമാഗി പള്ളി സെമിത്തേരിയിൽ. മക്കൾ: ഡെയ്‌സി, മാത്യൂസ്, തോമസ്, ജോസ്, മൈക്കിൾ, സാബു, ജെസി, ബിജു. മരുമക്കൾ: കുര്യാക്കോസ്, സാലി, റോസ്, സിന്ധു, ഷിനി, ദീപ്തി, ജോൺസൺ, സൈൻ.