ഫോർട്ടുകൊച്ചി: ജില്ലാ സീനിയർ വിഭാഗം ഗ്രീക്കോ റോമൻ ,ഫ്രീസ്റ്റൈൽ പുരുഷ - വനിത ഗുസ്തി മത്സരങ്ങൾ ഇന്ന് ഉച്ചയ്ക്ക് 2 മുതൽ പട്ടാളം മൈതാനിയിൽ ആരംഭിക്കും. പങ്കെടുക്കുവാൻ താത്പര്യമുള്ളവർ ഉച്ചയ്ക്ക് 12 ന് ആരംഭിക്കുന്ന ശരീരഭാര നിർണയത്തിനായി എത്തിചേരണ്ടതാണെന്ന് ജില്ലാ സെക്രട്ടറി അറിയിച്ചു.