കൊച്ചി: ഇടപ്പള്ളി നോർത്ത് ഫ്രണ്ട്‌സ് ലൈബ്രറിയിൽ ലഹരിവിരുദ്ധ സെമിനാർ കൗൺസിലർ അംബിക സുദർശൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് പി.പ്രകാശ്, സിവിൽ എക്‌സൈസ് ഓഫീസർ ഫ്രഡി ഫെർണാണ്ടസ്, ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് കെ.കെ. ശിവൻ, വിഷ്ണു വേണുഗോപാൽ, സഫൽ വലിയവീടൻ, എൻ.പി.ശങ്കരൻ കുട്ടി, ഇ.എസ്.അനിൽകുമാർ, കെ.എസ് ശ്രീകുമാർ എന്നിവർ സംസാരിച്ചു.
മജീഷ്യൻ ജനാർദനൻ കാക്കശേരി ലഹരി വിരുദ്ധ മാജിക് പ്രദർശനം നടത്തി