കളമശേരി: കളമശേരി നഗരസഭ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട പദ്ധതികളുടെ കരട് ഗുണഭോക്തൃ ലിസ്റ്റ് www.kalamasserymunicipality.lടgkerala.gov.in എന്ന വെബ്സൈറ്റിലും നോട്ടീസ് ബോർഡിലും പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ആക്ഷേപമുള്ളവർ നവംബർ അഞ്ചി​നകം അറിയിക്കണമെന്നും അധി​കൃതർ അറി​യി​ച്ചു.