elikutty74

പിറവം: കുന്നക്കാട്ടിൽ പരേതനായ കെ.വി ബേബിയുടെ ഭാര്യ ഏലിക്കുട്ടി (74) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4 ന് പിറവം ചെറുപുഷ്പം (കുന്നേൽപള്ളി) കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: ഉല്ലാസ്, ഉഷസ്. മരുമക്കൾ: സജി, സന്ധ്യ.