pic


സ്‌കൂൾ മുതൽ കോളേജുവരെ ഉന്നതവിജയം വരിച്ചെങ്കിലും റുക്‌സാന തിരഞ്ഞെടുത്തത് കലയുടെ വഴി. ആ തീരുമാനം ശരിയായിരുന്നുവെന്ന് കാലം തെളിയിക്കുകയാണ്.