rajeena-koraya80

പച്ചാളം: ടോൾ ഗേറ്റ് റോഡിൽ അമ്പാട്ട് ഹൗസിൽ പരേതനായ ടൊമി കൊറയയുടെ ഭാര്യ റെജീന കൊറയ (80,​ റിട്ട. പ്രധാന അദ്ധ്യാപിക,​ പച്ചാളം എൽ.എം.സി ബോയ്സ് സ്കൂൾ) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30 ന് പച്ചാളം ചാത്ത്യാത്ത് മൗണ്ട് കാർമ്മൽ പള്ളി സെമിത്തേരിയിൽ. മകൻ: ജോൺ സേവ്യർ കൊറയ (ഒ.ഇ.എൻ ഇന്ത്യ). മരുമകൾ: മേരി ലിൻഡ ലൂയിസ്.