മൂലമ്പിള്ളി: തുണ്ടത്തിൽ പരേതനായ ടി.ജെ. ഇനാസിയുടെ ഭാര്യ ലില്ലി ഇനാസി (87) നിര്യാതയായി. മക്കൾ: ബെൻസി, ജോസഫ് ഗ്ലാൻസി, ജീജോ, ജേക്കബ്, ലൈജു. മരുമക്കൾ: പരേതനായ ജോയ്, ടെസി, ഷീല, രശ്മി, ബിനി.