പുത്തൻവേലിക്കര: കൈതരാൻ തരീതിന്റെ ഭാര്യ ഏല്യ (90) നിര്യാതയായി. സംസ്കാരം ഇന്ന് 3ന് പുത്തൻവേലിക്കര ഇൻഫന്റ് ജീസസ് ദേവാലയ സെമിത്തേരിയിൽ. മക്കൾ: ടോമി, ലിസി, ഷർലി, സിസ്റ്റർ ഷീല. മരുമക്കൾ: മേഴ്‌സി, ജോസ് സി.എ, ജോസ് പി.ജെ.