എളമക്കര: ദേശാഭിമാനി റോഡിൽ ഡി.എൻ.എച്ച്.എ ഹാളിന് സമീപം ഡോ. ഇബ്രാഹിം ഇജിലിസ് റാണ (70) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 8ന് കലൂർ ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: ജമീല. മക്കൾ: ഡോ. അൽത്താഫ്, ഹമീദ്, ഇമ്രാൻ, നസീമ. മരുമക്കൾ: അനിസുദ്ദീൻ, ഷബീറിൻ, ഹിബ, ഹന.