
കുറുപ്പംപടി: തലപുഞ്ച പനയ്ക്കൽ പരേതനായ പി.ടി. കുര്യന്റെ (റിട്ട. അദ്ധ്യാപകൻ, ഓടക്കാലി ഗവ. സ്കൂൾ) ഭാര്യ അച്ചാമ്മ കുര്യൻ (91റിട്ട. അദ്ധ്യാപിക, വായ്ക്കര ഗവ. സ്കൂൾ) നിര്യാതയായി. സംസ്കാരം ഇന്ന് നെല്ലിമോളം സെന്റ് മേരീസ് സെഹിയോൻ യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മല്ലപ്പിള്ളി പാറയ്ക്കൽ കുടുംബാംഗമാണ്.
മക്കൾ: സാബു കുര്യൻ (സുവിശേഷകൻ - പൗരസ്ത്യ സുവിശേഷ സമാജം ആൻഡ് നെല്ലിമോളം പള്ളി പാരിഷ് മിഷൻ), വത്സ, ജെസി. മരുമക്കൾ: മിനി, ജോർജ്, ഈപ്പൻ.