d
ടി എൻ ജേക്കബ് അനുസ്മരണ യോഗം

ചോറ്റാനിക്കര: മുൻ മന്ത്രി ടി എം ജേക്കബിന്റെ 11--ാം ചരമ വാർഷിക ദിനത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു മണ്ഡലം പ്രസിഡന്റ്‌ ലൈജു ജനകൻ അദ്ധ്യക്ഷത വഹിച്ചു. ബിജു മറ്റത്തിൽ, രമണി ജനകൻ,സി. കെ കൃഷ്ണൻ, ബിനുരാജ് അമ്മോലിക്കൽ എന്നിവർ പങ്കെടുത്തു