കൊച്ചി: മൂലംകുഴി കാക്കരാഞ്ചേരി ഹൗസിൽ ആന്റണി ജെൻസന്റെ (എയ്ഞ്ചൽ ഇലകട്രോണിക്സ്, പള്ളിമുക്ക്) ഭാര്യ ഷെറിൻ ജെയിംസ് (44) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് പരിപ്പ് ജംഗ്ഷൻ സാന്തോം പള്ളി സെമിത്തേരിയിൽ. മക്കൾ: അലീന, അൻസിറ്റ.