shini-52

വാഴക്കുളം: ആവോലി നെല്ലിക്കുന്നേൽ ജോർജിന്റെ ഭാര്യയും ഓസ്‌ട്രേലിയയിലെ നഴ്‌സുമായ ഷൈനി (52) മെൽബണിൽ നിര്യാതയായി.
സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കാൻബേൺ സെന്റ് അഗത പള്ളി സെമിത്തേരിയിൽ. ഒരു വർഷമായി അർബുദത്തിന് ചികിത്സയിലായിരുന്നു. അങ്കമാലി നെടുവന്നൂർ കരുമത്തിയിൽ കുടുംബാംഗമാണ് . മെൽബൺ സൗത്ത് ഈസ്റ്റിൽ ലിൻഡ്‌ഹേസ്റ്റിൽ താമസിക്കുന്ന ഷൈനി മാൽവൺ കബ്രീനി ഹോസ്പിറ്റലിലെ നഴ്‌സായിരുന്നു.