ചക്കരപ്പറമ്പ്: മുടവത്തിൽ പീറ്റർ ഫ്രാൻസിസ് (73) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ ശാന്തിനഗർ സെന്റ് സെബാസ്റ്റ്യൻ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: മേഴ്‌സി. മക്കൾ: ഫിബിൻ (മാതൃഭൂമി), മിബി (കാനഡ). മരുമക്കൾ: നീമ, ഷിജു (കാനഡ).