aamina-81
ആമിന

മട്ടാഞ്ചേരി: കൊച്ചങ്ങാടി ചെമ്പിട്ടപള്ളിക്ക് സമീപം എ.കെ. ലെയ്‌നിൽ പുതിയ വീട്ടിൽ പറമ്പിൽ പരേതനായ പി.എ. അബ്ദുൽ റഹിമാൻ സാഹിബിന്റെ (മാഹീൻ സാഹിബ്) ഭാര്യ കെ.കെ. ആമിന (81) നിര്യാതയായി. മക്കൾ: പി.എ. റംലത്ത്, യൂനുസ് കൊച്ചങ്ങാടി (മെക്ക, എറണാകുളം ജില്ലാ സെക്രട്ടറി), പി.എ. നാസർ (സി.എഫ്.എച്ച്.), പി.എ. റാഹില. മരുമക്കൾ: അബ്ദുൽ സത്താർ, സീന യൂനുസ്, സെയ്ബു നാസർ, പി ബി സിദ്ദീക്ക്.